വിദേശയാത്രാ അനുമതി തേടി കോണ്‍ഗ്രസ്സ് എം.പി ശശി തരൂര്‍ ഡല്‍ഹി കോടതിയില്‍

ന്യൂഡല്‍ഹി: മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കായി അനുമതി തേടി കോണ്‍ഗ്രസ്സ് എം.പി ശശി തരൂര്‍ ഡല്‍ഹി കോടതിയില്‍. ണ് തരൂര്‍ അനുമതി തേടിയത്. അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലാണ് ശശി തരൂര്‍ പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Comments are closed.