ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം നടത്തി

മുംബൈ: ഓഹരി വിപണി സെന്‍സെക്സ് 229 പോയിന്റ് താഴ്ന്ന് 40,116ലും നിഫ്റ്റി 73 പോയിന്റ് താഴ്ന്ന് 11,480ലും നഷ്ടത്തില്‍ അവസാനിച്ചു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഗെയില്‍ ഇന്ത്യ, സീ എന്റര്‍ടൈയ്ന്‍മെന്റ്, അദാനി പോര്‍ട്സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹിന്ദാല്‍കോ, വേദാന്ത, ആക്സിക് ബാങ്ക്, ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് എന്നിവ നഷ്ടത്തിലായിരുന്നു.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നെസ്ലെ ഇന്ത്യ, ബജാജ് ഫിന്‍സെര്‍വ്, ഹിന്ദുസ്ഥാന്‍ യൂണിലിവറും മന്ദഗതിയിലായിരുന്നു.

Comments are closed.