കസാഖിസ്ഥാനില്‍ അഞ്ചാമത് അസ്താന ക്ലബ് യോഗത്തില്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

ന്യുഡല്‍ഹി: കസാഖിസ്ഥാനില്‍ അഞ്ചാമത് അസ്താന ക്ലബ് മധ്യ ഏഷ്യന്‍ രാജ്യങ്ങളുടെ യോഗത്തില്‍ കഴിഞ്ഞ ദിവസം കസാഖിസ്ഥാനില്‍ എത്തിയ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് മുരളീധരന്‍ നുര്‍ സുല്‍ത്താനില്‍ മജിലിസ് ചെയര്‍മാന്‍ എന്‍. നിഗ്മാതുലിനുമായി കൂടിക്കാഴ്ച നടത്തി.

Comments are closed.