ശബരിമല യുവതീപ്രവേശനത്തിലെ സുപ്രീംകോടതി വിധി പ്രതീക്ഷ നല്‍കുന്നു : തന്ത്രി കണ്ഠര് രാജീവര്‍

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീം കോടതിയെ മാനിക്കുന്നു. വിധി പ്രതീക്ഷ നല്‍കുന്നതും ശുഭോദര്‍ക്കവുമാണ്. വിശ്വാസികള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്ന വിധിയാണ് വന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി പ്രതീക്ഷ നല്‍കുന്നതാണെന്നും യുവതീ പ്രവേശന വിധിക്കുള്ള സ്റ്റേ അടക്കമുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് കിട്ടിയ ശേഷമെ വ്യക്തതയുണ്ടാകു, വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ പറയുന്നു

Comments are closed.