തിരമാലയില്‍ മുങ്ങി ഇറ്റാലിയന്‍ നഗരമായ വെനീസ്‌

വെനീസ്: ആറടിയിലേറെ ഉയരത്തില്‍ ആഞ്ഞടിച്ച ഭീമന്‍ തിരമാലയില്‍ മുങ്ങി ഇറ്റാലിയന്‍ നഗരമായ വെനീസ്. ആറാം തവണയാണു ബസിലിക്കയില്‍ വെള്ളം കയറിയത്. തുടര്‍ന്ന് രണ്ട് മരണം. സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാരികള്‍ ദുരിതത്തിലായി. താമസിക്കാന്‍ ഇടം കിട്ടാതെ സഞ്ചാരികള്‍ വലഞ്ഞു.

Comments are closed.