ഓഹരി വിപണിയില്‍ വ്യാപാരത്തില്‍ നേട്ടത്തുടക്കം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 300 പോയിന്റിനും നിഫ്റ്റി 80 പോയിന്റിനും മുകളില്‍ വ്യാപാരത്തില്‍ നേട്ടത്തുടക്കമായി. 1000 കമ്പനി ഓഹരികള്‍ നേട്ടത്തിലും 770 ഓഹരികള്‍ നഷ്ടത്തിലും 88 ഓഹരികള്‍ മാറ്റമില്ലാതെയുമാണ്.

എസ്ബിഐ, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ് എന്നീ ഓഹരികള്‍ നേട്ടത്തിലും എച്ച്ഡിഎഫ്‌സി, വേദാന്ത, പവര്‍ ഗ്രിഡ് എന്നീ ഓഹരികള്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലുമാണ്.

Comments are closed.