കാസര്‍കോട് രണ്ട് കീരികളെ കെട്ടിത്തുക്കി കൊന്ന നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കുമ്പഡാജെയില്‍ രണ്ട് കീരികളെ കെട്ടിത്തുക്കി കൊന്ന നിലയില്‍ കണ്ടെത്തി. കീരികളില്‍ ഒന്നിന് നാല് ദിവസത്തെ പഴക്കവും രണ്ടാമത്തേതിന് രണ്ട് ദിവസം പഴക്കവുമാണുള്ളത്.

ബുധനാഴ്ച വൈകിട്ടോടെ കുമ്പഡാജെ മാര്‍പ്പിനടുക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അക്കേഷ്യമരത്തിലാണ് ് കീരിയെ കൊന്ന് കെട്ടിത്തുക്കിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പിന് വിവരം നല്‍കിയതായി നാട്ടുക്കാര്‍ പറഞ്ഞു.

Comments are closed.