സോറിയാസിസിന് പഴത്തോലില്‍ പരിഹാരം

പല ചർമ്മ പ്രശ്നങ്ങൾക്കും സോറിയാസിസ് ഒരു പരിഹാരം തന്നെയാണ്. ഇത് ഉപയോഗിക്കുന്ന രീതിയാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ചർമ്മത്തിലെ ഇത്തരത്തിലുള്ള അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പഴത്തിന്‍റെ തോൽ ഉപയോഗിക്കാവുന്നതാണ്. സോറിയാസിസ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി പഴത്തിന്‍റെ തോൽ സോറിയാസിസ് ഉള്ള സ്ഥലത്ത് നല്ലതു പോലെ ഉരസുക.

ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും സോറിയാസിസ് പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈപ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. പത്ത് മിനിട്ടെങ്കിലും ഇത് ചർമ്മത്തിൽ നല്ലതു പോലെ ഉരസേണ്ടതാണ്.

പഴത്തോൽ മിക്സിയിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അത് സോറിയാസിസ് ബാധിച്ച ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് പതിനഞ്ച് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഇത് കഴുകിക്കളയണം.

ദിവസവും ഇത് ചെയ്യുക. സോറിയാസിസ് എന്ന പ്രതിസന്ധിക്ക് നമുക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്.

ഉമിക്കരിയും പഴത്തോലും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കി തേക്കുന്നതും സോറിയാസിസ് എന്ന വില്ലന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പല വിധത്തിലാണ് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

എല്ലാ ദിവസവും ഇത് കിടക്കും മുൻപ് സോറിയാസിസ് ബാധിച്ച സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇതിലൂടെ ചർമ്മത്തിൽ ഉണ്ടാവുന്ന ഈ ചർമ്മരോഗത്തെ നിസ്സാരമായി തൂത്തെറിയാവുന്നതാണ്.തേനും പഴത്തോലും നല്ലതു പോലെ പേസ്റ്റ് രൂപത്തിൽ ആക്കി അത് ചർമ്മത്തിൽ തേക്കുക.

ഇത് ചർമ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സോറിയാസിസ് എന്ന ചർമ്മ രോഗത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് ചെയ്യുന്നതിലൂടെ അത് ചർമ്മത്തിൽ സോറിയാസിസിനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മ രോഗത്തെ ഇല്ലാതാക്കി ചർമ്മം പഴയപടിയാക്കുന്നതിന് ഏറ്റവും മികച്ചതാണ് തേനും പഴത്തോലും.

ചർമ്മത്തിൽ പഴത്തോൽ ഒട്ടിച്ച് വെക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സോറിയാസിസ് ബാധിച്ച സ്ഥലങ്ങളിൽ ഒരു കഷ്ണം പഴത്തോൽ എടുത്തത് അത് ഒട്ടിച്ച് വെക്കാവുന്നതാണ്. ഇത് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് ഇളക്കിക്കളയാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ സോറിയാസിസിന്‍റെ മൂലകാരണത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യാവുന്നതാണ്.

Comments are closed.