ഐഎഎസ് ഉദ്യോസ്ഥർക്ക് അധിക ചുമതല

തിരുവനന്തപുരം: നിലവിൽ കേരള വാട്ടര്‍ അതോറിറ്റി എം.ഡി ആയിരുന്ന എം. കൗശിഗനെ ലാന്‍റ് ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അധിക ചുതമല കൂടി ഇദ്ദേഹം വഹിക്കും.

ജലവിഭവ സെക്രട്ടറി ഡോ. ബി. അശോകിനെ കേരള വാട്ടര്‍ അതോറിറ്റി എം.ഡി.യുടെ അധിക ചുമതല നല്‍കി. കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ രാജമാണിക്യത്തിന് കെ.എസ്.ഐ.ഡി.സി എം.ഡി.യുടെ അധിക ചുമതല കൂടി നൽകി.

ഷിബു കൂട്ടുംവാതുക്കൽ.

Comments are closed.