സംസ്ഥാനത്ത് ആറ് ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന് ഓരോ സ്‌ളീപ്പര്‍ കോച്ചുകള്‍ പിന്‍വലിച്ച് തേര്‍ഡ് എ.സി കോച്ചുകള്‍ നടപ്പാകും

കോഴിക്കോട്: സംസ്ഥാനത്ത് തേര്‍ഡ് എ.സിക്ക് യാത്രക്കാര്‍ വലിയ തോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആറ് ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന് ഓരോ സ്‌ളീപ്പര്‍ കോച്ചുകള്‍ പിന്‍വലിച്ച് അതിനു പകരം തേര്‍ഡ് എ.സി കോച്ചുകള്‍ ഏര്‍പ്പെടുത്തും. ആറ് ട്രെയിനുകള്‍ക്കും ഇപ്പോള്‍ തന്നെ 23 കോച്ചുകള്‍ ഉണ്ട്.

നാഗര്‍കോവില്‍ – ഗാന്ധിധാം -നാഗര്‍കോവില്‍ എക്സ്പ്രസ്, എറണാകുളം ജംഗ്ഷന്‍ – ഓഖ – എറണാകുളം ജംഗ്ഷന്‍ എക്സ്പ്രസ് , എറണാകുളം ജംഗ്ഷന്‍ – നിസാമുദ്ദീന്‍ – എറണാകുളം ജംഗ്ഷന്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഒരു സ്‌ളീപ്പര്‍ കോച്ചു പിന്‍വലിച്ച് പകരം ഒരു തേര്‍ഡ് എ.സി കോച്ച് ഏര്‍പ്പെടുത്തുന്നത്. ാണ് കൂടുതലായി എ.സി കോച്ച് ഏര്‍പ്പെടുത്തുന്നത്.

Comments are closed.