ഓഹരിവിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു

മുംബൈ: ഓഹരിവിപണി സെന്‍സെക്സ് 120 പോയന്റ് നേട്ടത്തില്‍ 40,938ലും ദേശീയ സൂചികയായ നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 12,077ലും വ്യാപാരം നടത്തുന്നു.

ഐസിഐസിഐ സെക്യൂരിറ്റീസ്, യെസ് ബാങ്ക് ലിമിറ്റഡ്, ഡിസിഎം ശ്രീറാം, മാഗ്മ ഫിന്‍കോര്‍പ്പ് ലിമിറ്റഡ്, എല്‍ ആന്റ് ടി ഫിനാന്‍സ് ഹോള്‍ഡിങ്സ് എന്നീ കമ്പനികളുടെ ഓഹരി നേട്ടത്തിലും ഐറ്റിഡി സെമെന്റേഷന്‍ ഇന്ത്യ, ലക്ഷ്മി വിലാസ് ബാങ്ക്, കോഫീ ഡേ എന്റര്‍പ്രൈസസ്, ദിവാന്‍ ഹൗസിങ്ങ്, ജെയിന്‍ ഇറിഗേഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 426 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 154 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Comments are closed.