സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഗൂഗിള്‍

ഡല്‍ഹി: സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ അഞ്ഞൂറോളം ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ൂഗിളിന്റെ ഏറ്റവും പുതിയ ‘ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് (ടി.എ.ജി )’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ സെപ്റ്റംബര്‍ മാസത്തിനിടെ സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ 149 രാജ്യങ്ങളിലെ 12,000 ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇതില്‍ അഞ്ഞൂറോളം പേര്‍ ഇന്ത്യയിലാണെന്നും ടി.എ.ജി പ്രതിനിധി ഷെയ്ന്‍ ഹണ്ട്ലി വ്യകത്മാക്കി.

Comments are closed.