യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പരാജയം

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് അസ്താന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി. ലിന്‍ഗാര്‍ഡാണ് യുണൈറ്റഡിന്റെ ഏകഗോള്‍ നേടിയത്. അഞ്ച് കളികളില്‍ നിന്നായി 10 പോയിന്റോടെ യുണൈറ്റഡാണ് മുമ്പിലുള്ളത്.

ഷോംക്കോയും അസ്താനക്കായി ഗോള്‍ നേടിയിരുന്നു. യൂറോപ്പാ ലീഗില്‍ ആഴ്സനലിനും തോല്‍വി. ഐന്‍ട്രാക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആഴ്സനലിനെ അട്ടിമറിച്ചത്. ഡെയ്ച്ചി കമഡയുടെ ഇരട്ടഗോള്‍ മികവിലായിരുന്നു ഐന്‍ട്രാക്കിന്റെ ജയം. എമറിക്കാണ് ആഴ്സനലിനായി ഗോള്‍ നേടിയത്.

Comments are closed.