കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം ഇത്തിത്താനത്ത് അച്ഛനു അമ്മയും മകനും അടങ്ങുന്ന ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായര്‍, ഭാര്യ സരസമ്മ, മകന്‍ രാജീവ് എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Comments are closed.