കണ്ണൂര്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ലേബര്‍ ഓഫീസ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ലേബര്‍ ഓഫീസ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസില്‍ വിവരം നല്‍കിയത്.

Comments are closed.