കോട്ടയം ഈരാറ്റുപേട്ടയില്‍ ജപ്തി നോട്ടീസ് കിട്ടിയതിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ ജപ്തി നോട്ടീസ് കിട്ടിയതിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട കട്ടയ്ക്കല്‍ മൂന്നാംതോട് തൊടിയില്‍ ഷാജി ജീവനൊടുക്കുകയായിരുന്നു.

Comments are closed.