ജിഎസ്ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ധനവ്

ന്യൂഡല്‍ഹി: മൂന്നുമാസം താഴേക്ക് പതിച്ചതിന് ശേഷം ജിഎസ്ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ധനവ്. കഴിഞ്ഞ മാസത്തെ എസ്ജിഎസ്ടി 794 കോടിയും ഐജിഎസ്ടി ഇനത്തില്‍ 854 കോടിയുമാണ്.

ചരക്കുസേവനനികുതി പിരിവ് ബജറ്റില്‍ കണക്കുകൂടിയിരിക്കുന്നത്. അടുത്തെങ്ങും ഇപ്പോഴും എത്തിയിട്ടില്ല. ഇപ്പോഴത്തെ ജിഎസ്ടി പിരിവിലെ വളര്‍ച്ച കേവലം ആറു ശതമാനമാണ് പിരിവില്‍ 30 ശതമാനം വരെ വളര്‍ച്ചയാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. എന്നാല്‍ ഒക്ടോബറിലേത് 1495 കോടിയുമാണ്.

Comments are closed.