കൊറിയൻ നടൻ ച ഇൻ ഹയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊറിയന്‍ നടന്‍ ച ഇന്‍ ഹ ആത്മഹത്യ ചെയ്ത് മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസ്സായിരുന്നു താരത്തിന്. ദ ബാങ്കര്‍, ലൌവ് വിത്ത് ഫ്‌ലോസ് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ നടനാണ് ച ഇന്‍ ഹ.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് 28 വയസുണ്ടായിരുന്ന കൊറിയന്‍ പോപ് ഗായകന്‍ ഗൂ ഹരയെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ 25 വയസ്സുള്ള കൊറിയന്‍ പോപ് താരം സുള്ളിയെയും അടുത്തിടെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

Comments are closed.