കുവൈത്തില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിന് യുവാവിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്ത് അമീറിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും രാജ്യത്തെ നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന് യുവാവിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കി.

ട്വിറ്റിലൂടെയുടെയുള്ള കമന്റുകളില്‍ കുവൈത്ത് അമീറിന്റെ അധികാരത്തെയും അവകാശങ്ങളെയും കുറിച്ച് വിമര്‍ശനങ്ങളുന്നയിച്ചുവെന്നും ഇതിനായി മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്തുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ.

Comments are closed.