വിജയ്‌യും വെട്രിമാരനും ഒന്നിച്ച് പുതിയ സിനിമ വരുന്നു

വിജയ്‌യും വെട്രിമാരനും ഒന്നിച്ച് പുതിയ സിനിമ വരുന്നു. നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് വെട്രിമാരന്‍. അടുത്തിടെ വിജയ്‌യെ വെട്രിമാരന്‍ സന്ദര്‍ശിക്കുകയും കഥ പറയുകയും ചെയ്തു. സിനിമ ചെയ്യാമെന്ന തീരുമാനത്തിലാണ് വെട്രിമാരനും വിജയ്‌യും എന്നാണ് വിവരം. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ ആസ്വദിക്കുന്ന ചിത്രമായിരിക്കും എത്തുന്നത്.

Comments are closed.