വിന്‍ഡിസിനെതിരായ രണ്ടാം ട്വന്റി 20 യില്‍ കാര്യവട്ടത്തെ ആദ്യ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ

വിന്‍ഡിസിനെതിരായ രണ്ടാം ട്വന്റി 20 യില്‍ കാര്യവട്ടത്തെ ആദ്യ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഒാ​വ​റി​ൽ​ ​ഏ​ഴ് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ ​നേ​ടി​യ​ത് 170​ ​റ​ൺ​സ്. വി​ൻഡീസ് 18.3 ഒാവറി​ൽ രണ്ട് വി​ക്കറ്റ് മാത്രം നഷ്ടപ്പെടുത്തി​ ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന്മത്സര പരമ്പര 1-1 ന് സമനി​ലയി​ലായി​.

അർദ്ധസെഞ്ച്വറി നേടിയ ലെൻഡൽ സിമ്മോൺസും (67) 40 റൺസ് നേടി ഒാപ്പണിംഗിൽ 73 റൺസിന്റെ പങ്കാളിത്തം നൽകിയ ലെവിസും 38 റൺസുമായി പുറത്താകാതെ നിന്നു. യു​വ​ ​ആ​ൾ​ ​റൗ​ണ്ട​ർ​ ​ശി​വം​ ​ദു​ബെ​യു​ടെ​ ​(30​ ​പ​ന്തി​ൽ​ 54​ ​റ​ൺ​സ്)​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യും ഋ​ഷ​ഭ് ​പ​ന്ത് 22​ ​പ​ന്തു​ക​ളി​ൽ​ 33​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​(15​),​ ​കെ.​എ​ൽ.​ ​രാ​ഹു​ൽ​ ​(11​),​ ​ക്യാ​പ്ട​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(19​),​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​(10​),​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​ ​(9​),​ ​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​ർ​ ​(0​)​ ​എ​ന്നി​വ​ർ​ക്കൊ​ന്നും മുന്നേറാന്‍ സാധിച്ചില്ല.

Comments are closed.