നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും അഞ്ചര കിലോ സ്വര്‍ണം ഇന്റലിജന്‍സ് പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഡംബലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ അഞ്ചര കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കുവൈറ്റില്‍ നിന്നെത്തിയ രണ്ട് ആന്ധ്ര സ്വദേശികളുടെ പക്കല്‍ നിന്നുമാണ് രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.

Comments are closed.