വയനാട്ടില്‍ പിക്കപ്പ് ജീപ്പിനടിയില്‍പ്പെട്ട് നേപ്പാള്‍ സ്വദേശിയായ രണ്ട് വയസുകാരി മരിച്ചു

വയനാട്: വയനാട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പിക്കപ്പ് ജീപ്പിനടിയില്‍പ്പെട്ട് നേപ്പാള്‍ സ്വദേശിയായ രണ്ട് വയസുകാരി മരിച്ചു. വെള്ളിയാഴ്ച വയനാട് തൊണ്ടര്‍നാട് ഫാമില്‍ ജോലി ചെയ്യുന്ന കമല്‍ ജാനകി ദമ്പതികളുടെ മകളായ മുന്ന ആണ് മരണമടഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

Comments are closed.