സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ ഗ്രാമിന് 4,015 രൂപയും പവന് 32,120 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. എന്നാല്‍ മാര്‍ച്ച് ഒന്‍പതിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമായിരുന്നു. അതേസമയം അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ 1,664 ഡോളര്‍ വര്‍ധനയുണ്ടായി.

Comments are closed.