ജയില്‍ ഡിജിപിയുടെ ഓഫീസില്‍ ശാസതാംകോട്ട സ്വദേശിയായ അസി. സൂപ്രണ്ടിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ജയില്‍ ഡിജിപിയുടെ ഓഫീസില്‍ ശാസതാംകോട്ട സ്വദേശിയായ അസി. സൂപ്രണ്ടിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് മാസം മുമ്പ് അച്ചടക്ക നടപടിയുടെ ഭാഗമായി സുരേഷിനെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

Comments are closed.