രാംപുരില്‍ ശിവസേന മുന്‍ ജില്ലാ നേതാവ് വെടിവയേറ്റു മരിച്ചു

0

രാംപൂര്‍: ഉത്തര്‍പ്രദേശിലെ രാംപുരില്‍ ശിവസേന മുന്‍ ജില്ലാ നേതാവ് അനുരാഗ് ശര്‍മ്മ (40) വെടിവയേറ്റു മരിച്ചു. ജ്വാല നഗറില്‍ വച്ചാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Leave A Reply

Your email address will not be published.