ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍ന്റെ പിതാവ് കെ പി ഏബ്രഹാം അന്തരിച്ചു

0

തൊടുപുഴ: ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍ന്റെ പിതാവ് കെ പി ഏബ്രഹാം അന്തരിച്ചു. അദ്ദേഹത്തിന് 80 വയസായിരുന്നു. മൃതദേഹം വെള്ളിയാഴ്ച (22052020) രാവിലെ 11 മണിക്ക് വഴിത്തല തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 2 മണിക്ക് സെന്റ് തോമസ് യാക്കോബായ വലിയ കണ്ടംപള്ളിയില്‍ സംസ്‌കാരിക്കും.

കെപി തോമസ് മാഷിന്റെ ജേഷ്ഠ സഹോദരനായിരുന്ന അദ്ദേഹം റിട്ട. സബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു. മക്കള്‍ :ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍, ഷെര്‍ളി രഞ്ജിത് (മുന്‍ കായിക താരം റെയില്‍വേ), ജിജി കെ. എബ്രാഹം (യുഎസ്).

Leave A Reply

Your email address will not be published.