അധനികൃത റെയില്‍വെ ഇ-ടിക്കറ്റ് വില്‍പന നടത്തിയ എട്ട് ഐ.ആര്‍.സി.ടിസി ഏജന്റുമാരടക്കം 14 പേര്‍ അറസ്റ്റില്‍

0

ന്യൂഡല്‍ഹി: കഴിഞ്ഞ 12ന് പ്രഖ്യാപിച്ച രാജധാനി പ്രത്യേക ട്രെയിനുകള്‍ക്കുള്ള ഇ-ടിക്കറ്റ് അധനികൃതമായി വില്‍പന നടത്തിയ എട്ട് ഐ.ആര്‍.സി.ടിസി ഏജന്റുമാരടക്കം 14 പേര്‍ അറസ്റ്റിലായി. 6,36,727 രൂപയുടെ ടിക്കറ്റുകളാണ് റെയില്‍വേ പോലീസ് പിടിച്ചെടുത്ത്.

ഒന്നിലധികം ഐഡികള്‍ ഉപയോഗിച്ച് ഏജന്റുമാര്‍ ടിക്കറ്റുകള്‍ വാങ്ങികൂട്ടുന്നത് സംബന്ധിച്ചും ബെര്‍ത്തുകളെ സംബന്ധിച്ചും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ടിക്കറ്റുകള്‍ നേരത്തെ സ്വന്തമാക്കി ആവശ്യക്കാര്‍ അധിക വിലക്ക് വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് രാജ്യവ്യാപകമായി ആര്‍പിഎഫ് ഇത്തരത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.