നടന്‍ സുരാജ് വെഞ്ഞാറമൂടിന് ക്വാറന്റീന്‍ നിര്‍ദേശിച്ചു

0

തിരുവനന്തപുരം: ക്വാറന്റീന്‍ നിര്‍ദേശം.വെഞ്ഞാറമൂടില്‍ സിഐ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎല്‍എ ഡി കെ മുരളിക്കും നടന്‍ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീന്‍ നിര്‍ദേശിച്ചു. ഈ സിഐയ്ക്കൊപ്പം ഇരുവരും വേദി പങ്കിട്ടതിനെ തുടര്‍ന്നാണ് ക്വാറന്റീന്‍ നിര്‍ദേശിച്ചത്.

Leave A Reply

Your email address will not be published.