തിരക്കഥാകൃത്ത് രണ്‍ജി പണിക്കരുടെ മകന്‍ വിവാഹിതനായി

0

ആറന്മുള : പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനും തിരക്കഥാ കൃത്തുമായ രണ്‍ജി പണിക്കരുടെ മകന്‍ നിഖില്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചു ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വച്ച് വിവാഹിതനായി.

ചെങ്ങന്നൂര്‍ സ്വദേശി മേഘയാണ് വധു. ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്ക് ഒപ്പം പ്രമുഖ സംവിധായകന്‍ ഷാജി കൈലാസ്,ദേവസം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ പദ്മകുമാര്‍,ദേവസം അസി കമ്മീഷണര്‍
എസ്.അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.