മുംബൈയില്‍ പാലക്കാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

0

മുംബൈ: മുംബൈയില്‍ പാലക്കാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ (83) ആണ് മരിച്ചത്. മഹാരാഷ്ട്രയില്‍ നിരവധി മലയാളികളാണ് രോഗബാധിതരായി മരിച്ചത്.

അതേ സമയം പുതുച്ചേരിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് ഉള്‍പ്പടെ കൊവിഡ് പരിശോധന നടത്തുന്നതാണ്.

Leave A Reply

Your email address will not be published.