സൈബര്‍ ഡോണിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പൊലീസിന്റെ വ്യാപക പരിശോധന

0

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ ഡോണിന്റെ നേതൃത്വത്തില്‍ പൊലീസിന്റെ വ്യാപക പരിശോധന. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 120 സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. അശ്ലീല ദൃശ്യങ്ങള്‍ പണം നല്‍കി വില്‍ക്കുന്നവരെയടക്കം കണ്ടെത്താനാണ് വ്യാപക പരിശോധന നടത്തുന്നത്.

Leave A Reply

Your email address will not be published.