21 ദിവസത്തെ വര്‍ധനവിന് ശേഷം ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ല

0

കൊച്ചി: 21 ദിവസത്തെ വര്‍ധനവിന് ശേഷം ഇന്ധനവിലയില്‍ ഇന്ന് മാറ്റമില്ല. മൂന്നാഴ്ചക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് 9രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് കൂടിയത്.

സംസ്ഥാനത്ത് പെട്രോള്‍ വില 80 രൂപ കടന്ന് 81 രൂപ 8 പൈസയാണ് നിലവില്‍.ഡീസല്‍ വില 76 രൂപ 58 പൈസ.അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വിലയില്‍ കാര്യമായ മാറ്റമില്ല.ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 41 ഡോളറിലാണ് നിരക്ക്.

Leave A Reply

Your email address will not be published.