കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പ്രവാസി ഇന്ത്യക്കാര്‍ മരിച്ചു

0

കുവൈത്ത് സിറ്റി: കുവൈത്തിലെ കബദ് ഫയര്‍ സ്റ്റേഷന് എതിര്‍വശത്തുള്ള റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പ്രവാസി ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് കാറുകളാണ് കൂട്ടിയിടിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് പരിക്കേറ്റയാളെ അല്‍ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.