എരൂരില്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ക്ക് മര്‍ദ്ദനം

0

കൊല്ലം: എരൂരില്‍ യുവാക്കള്‍ക്ക് കൊവിഡ് ഉണ്ടെന്ന് ആരോപിച്ച് ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. ഉഡുപ്പിയില്‍ നിന്നുള്ള യുവാക്കളുമായി വീടുകളിലേക്ക് വന്ന ആംബുലന്‍സ് ഡ്രൈവറെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയിലാണ്. തുടര്‍ന്ന് ഡ്രൈവറുടെ പരാതിയില്‍ നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Leave A Reply

Your email address will not be published.