ലോക്ക്ഡൗണില്‍ സ്വന്തം ഫാം ഹൗസില്‍ കൃഷി ചെയ്ത് ധോണി

0

റാഞ്ചി: ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം സ്വന്തമായി ഇഷ്ടങ്ങളുണ്ട്. എന്നാല്‍ ലോക്ക്ഡൗണില്‍ സ്വന്തം ഫാം ഹൗസില്‍ കൃഷി ചെയ്യുകയാണ് താരം ധോണി. വാഹനങ്ങളാണ് ധോണിക്ക് ഏറെ പ്രിയം. ധോനിയുടെ പുതിയ ഹോബി കൃഷിയാണ്.

കഴിഞ്ഞ ദിവസം തന്റെ ഫാംഹൗസില്‍ ട്രാക്ക്ടര്‍ ഉപയോഗിച്ച് നിലം ഉഴുന്ന ധോണിയുടെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. 2019 ലോകകപ്പ് സെമിയിലെ തോല്‍വിക്കു ശേഷം താത്കാലികമായി ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കുകയാണ് ധോണി. കോവിഡ് പ്രതിസന്ധി മൂലം ഐ.പി.എല്ലും അനിശ്ചിതത്വത്തിലാണ്.

Leave A Reply

Your email address will not be published.