തെലങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മദ് മഹ്മൂദ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു

0

ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മദ് മഹ്മൂദ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. തെലങ്കാനയില്‍ രോഗബാധ സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് ഇദേഹം. മന്ത്രിയെ ഞായറാഴ്ച രാത്രിയോടെയാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദേഹത്തിന്റെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ജൂണ്‍ 25 ന് ഹരിത ഹരം എന്ന പ്ലാന്റേഷന്‍ പ്രോഗ്രാമില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമൊത്ത് ഇദേഹം പങ്കെടത്തിരുന്നു.

Leave A Reply

Your email address will not be published.