കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഗള്‍ഫില്‍ മരിച്ചു

0

ആലപ്പുഴ: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. ആലപ്പുഴ കായംകുളം ചിറക്കടവം പാലത്തീല്‍ കഴില്‍ പി.എസ് രാജീവ് (53) ആണ് സൗദിയിലെ ദമാമില്‍ മരിച്ചത്. ഇന്നലെ ഗള്‍ഫില്‍ ആറ് മലയാളികള്‍ മരിച്ചിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 278 ആയി.

Leave A Reply

Your email address will not be published.