രാജ്യത്ത് 24 മണിക്കൂറില്‍ കൊവിഡ് ബാധിതര്‍ 18,653 ആയി ; 507 പേര്‍ മരിച്ചു

0

ന്യുഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ കൊവിഡ് ബാധിതര്‍ 18,653 ആയി. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. കൂടാതെ 507 പേര്‍ മരിച്ചു. തുടര്‍ന്ന് 17,400 പേര്‍ ഇതുവരെ മരണമടഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം 2,20,144 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 3,47,979 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 13,153 പേര്‍ രോഗമുക്തരായി. പറയുന്നു. ജൂണ്‍ 30 വരെ 86,26,585 സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി. ഇന്നലെ മാത്രം 2,17,931 സാംപിളുകള്‍ പരിശോധിച്ചിരുന്നു.

Leave A Reply

Your email address will not be published.