അഭിഷേക് ബച്ചനും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

0

മായങ്ക് ശര്‍മ്മയുടെ സംവിധാനത്തില്‍ അഭിഷേക് ബച്ചനും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

അഭിഷേക് ബച്ചന്റെ ആദ്യ വെബ് സീരിസ് കൂടിയാണിത്. അമിത് സാഥ്,സയ്യാമി ഖേര്‍ തുടങ്ങിയവരും വെബ്‌സീരിസില്‍ വേഷമിടുന്നു. ബ്രീത്തിന്റെ ആദ്യ ഭാഗത്തില്‍ മാധവനായിരുന്നു പ്രധാനവേഷത്തില്‍ വന്നത്.

Leave A Reply

Your email address will not be published.