മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം രണ്ട് ചിത്രീകരണം തൊടുപുഴയില്‍ തുടങ്ങുന്നു

0

മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം രണ്ട് ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടുപുഴയിലാകും ആരംഭിക്കുക. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. 2013ലെ ചിത്രത്തിന്റെ തുടര്‍ച്ചായാകും ചിത്രം.

ക്രൈം ത്രില്ലര്‍ തന്നെയാകും ചിത്രമെന്നാണ് പറയുന്നത്. ലോക്ക് ഡൗണിനു ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ. അതോസമയം കൊവിഡ് 19 സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളോടു കൂടിയാകും ചിത്രം ആരംഭിക്കുന്നത്.

Leave A Reply

Your email address will not be published.