ഐഎസ്എല്‍ കേരളത്തിലും ഗോവയിലുമായി നടത്താന്‍ ധാരണ

0

ദില്ലി: ഐഎസ്എല്‍ കേരളത്തിലും ഗോവയിലുമായി നടത്താന്‍ അധികൃതരും ടീമുകളുടെ പ്രതിനിധികളും ദില്ലിയില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തി. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാവും മത്സരം നടത്തുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ ആകും തുടക്കത്തില്‍ മത്സരങ്ങള്‍ നടത്തുന്നത്. അതേസമയം കേരളത്തിലെ പല നഗരങ്ങളില്‍ മത്സരം നടത്തുന്നതും പരിഗണനയിലുണ്ട്.

Leave A Reply

Your email address will not be published.