സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ മെഡിക്കല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് സല്‍മാന്‍ രാജാവിനെ പ്രവേശിപ്പിച്ചത്.

Leave A Reply

Your email address will not be published.