സൂര്യ നായകനാവുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ഡിസൈന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

0

സൂര്യ നായകനാവുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ഡിസൈന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വാടി വാസല്‍ എന്നാണ്. കലിപ്പ് ലുക്കിലുള്ള സൂര്യയെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.

ഇതിനകം തന്നെ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സൂര്യയുടെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വേറിട്ടതാകും ഇത് എന്നാണ് ആരാധകര്‍ കരുതുന്നതും. അതേസമയം ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.