ധനുഷ് മാരി ശെല്‍വരാജിന്റെ സംവിധാനത്തില്‍ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് നാളെ പുറത്തുവിടും

0

ധനുഷ് മാരി ശെല്‍വരാജിന്റെ സംവിധാനത്തില്‍ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് നാളെ പുറത്തുവിടുമെന്ന് സംവിധായകനും നടനുമായ ലാല്‍ അറിയിച്ചു. കര്‍ണന്‍ എന്ന ധനുഷ് സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

എന്തായിരിക്കും കര്‍ണന്‍ എന്ന സിനിമ പറയുക എന്ന സൂചന നാളെ വ്യക്തമാകും എന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രീകരണം എത്രത്തോളം ആയി എന്ന് അറിയിച്ചിട്ടില്ല. എന്തായാലും ധനുഷ് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വക തരുന്ന ചിത്രമായിരിക്കും കര്‍ണന്‍ എന്നാണ് തമിഴ് സിനിമവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.