വയനാട്ടിലെ വാളാട് 51 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

0

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വാളാട് 51 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ആന്റി ജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ 89 പേര്‍ക്ക് ഈ മേഖലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 140 ആയി. 647 പേരില്‍ ആന്റിജന്‍ പരിശോധന നടത്തിയപ്പോള്‍ ആണ് 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.