പഞ്ചാബ് അതിര്‍ത്തിയില്‍ മയക്കുമരുന്ന് വേട്ട ; ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

0

ചണ്ഡിഗഡ്: പഞ്ചാബ് അതിര്‍ത്തിയില്‍ മയക്കുമരുന്ന് വേട്ടയില്‍ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായി. ടണ്‍ തരനിലാണ് സംഭവം. 30 തോക്കുകള്‍, 24 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഉള്‍പ്പെടെ ഉള്ളവ സംഘത്തില്‍ നിന്ന് പിടികൂടി.

Leave A Reply

Your email address will not be published.