ആമിര്‍ ഖാന്‍ ചിത്രമായ ലാല്‍ സിംഗ് ഛദ്ധയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

0

ആമിര്‍ ഖാന്‍ ചിത്രമായ ലാല്‍ സിംഗ് ഛദ്ധയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. കൊവിഡ് കാരണം 2020 ഡിസംബര്‍ 25ന് റിലീസ് പ്രഖ്യാപിച്ച ചിത്രം അടുത്ത വര്‍ഷം 2021 ഡിസംബര്‍ 25ലേക്കാണ് മാറ്റിയത്.

തുര്‍ക്കിയില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടരുകയാണ്. അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീന കപൂര്‍ നായികയായി എത്തുന്നു. ടോം ഹാങ്കിന്റെ ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ധ.

Leave A Reply

Your email address will not be published.