തമിഴ് സിനിമ നിര്‍മാതാവ് വി സ്വാമിനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു

0

തമിഴ് സിനിമ നിര്‍മാതാവ് വി സ്വാമിനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമായിരുന്നു മരണപ്പെട്ടത്. കൊവിഡ് സ്ഥീരികരിച്ച് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അശ്വിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നടനാണ് അശ്വിന്‍.

വി സ്വാമിനാഥന്റെ മരണത്തില്‍ തമിഴ് സിനിമാ മേഖലയിലെ പ്രമുഖര്‍ അനുശോചിച്ചു. അന്‍പേ ശിവ, പുതുപേട്ടൈ തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് ആണ് വി സ്വാമിനാഥന്‍. ലളിതയാണ് എസ് സ്വാമിനാഥന്റെ ഭാര്യ. അശോകും അശ്വിനുമാണ് മക്കള്‍.

Leave A Reply

Your email address will not be published.