എയര്‍ ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യവുമായി ടാറ്റാ ഗ്രൂപ്പ്

0

മുംബൈ: എയര്‍ ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ടാറ്റാ ഗ്രൂപ്പ്. തുടര്‍ന്ന് വ്യവസായ- ധനകാര്യ പങ്കാളികളെ ഒപ്പം ചേര്‍ക്കാനുളള ശ്രമമാണ് നടക്കുന്നത്. എയര്‍ ഇന്ത്യയുടെ ലേലത്തിനായുളള പ്രത്യേക ഉദ്ദേശ്യ കമ്പനിയില്‍ ന്യൂനപക്ഷ ഓഹരി വിഹിതവും ടാറ്റാ ഗ്രൂപ്പ് ധനകാര്യ പങ്കാളികള്‍ക്ക് വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നീ രണ്ട് എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ അനുഭവവും മികച്ച ട്രാക്ക് റെക്കോര്‍ഡുമുളള ടാറ്റയുടെ പങ്കാളികളാകാന്‍ മിക്ക വ്യവസായ- ധനകാര്യ ഫണ്ടുകള്‍ക്കും താല്‍പര്യമുളളതായാണ് വിവരം. വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നീ രണ്ട് എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ അനുഭവവും മികച്ച ട്രാക്ക് റെക്കോര്‍ഡുമുളള ടാറ്റയുടെ പങ്കാളികളാകാന്‍ മിക്ക വ്യവസായ- ധനകാര്യ ഫണ്ടുകള്‍ക്കും താല്‍പര്യമുളളതായാണ് അറിയുന്നത്.

Leave A Reply

Your email address will not be published.